Apr 15, 2010

കൂട് തേടുന്ന



കൂട് തേടുന്ന, കുയിലു പാടുന്ന,
മധുര രാഗ മഴയായ്...
നുള ശോണ സാന്ദ്ര മിഴിയേ...
അനുരാഗ ദൂത് ഇന്നെവിടെ?

ഓര്‍മ്മകളേ... മൂകമെന്തേ?
പ്രിയമൊരു മൊഴിയാകുമോ?
വെറുതെ ഈ നോവറിയേ...
പുലരെ നീ മാഞ്ഞതെന്തേ?
രാക്കതിര്‍ തേടിയ സ്നേഹ താരമായ്...

രാവൊളിയേ... കാണുവതോ,
സുരഭില നിമിഷങ്ങളെ
അരികേ വാ വാനഴകേ...
നിന്നെ ഈ തൂമിഴിയാല്‍...
കാതരം കാണവേ മോഹ ലാസ്യമായ്...


*****
All rights reserved for the poem. Rahul Soman©
Note: This lyric has been composed for an album.

3 comments:

  1. A search that ended in happiness. All's well that end's well. Beautiful lines... Nice words... would like to hear it sung soon! :)
    Love.

    ReplyDelete
  2. very nice lyrics! aadhyaTHe varithanne enikku vaLare ishtappettu! and also the mood with which it starts... pinne, "രാക്കതിര്‍ തേടിയ സ്നേഹ താരമായ്..." - very beautiful line ! - K.Balaji

    ReplyDelete
  3. എന്താണ് എല്ലാ കവിതകളിലും മിഴിയുടെ വര്‍ണ്ണന ? ഇത്രയ്ക്കും മിഴിയോടു ആരാധന തോന്നുന്നുണ്ടെങ്കില്‍ ,മിഴിയുടെ മറ്റു വാക്കുകള്‍ കൂടി അറിഞ്ഞിരികന്നത് നന്നായിരിക്കും കേട്ടോ !

    ReplyDelete