കണ്‍മണിയേ അഴകേ പൊന്‍മണിയേ
അച്ഛനു നീ പുണ്യം പൂങ്കുയിലേ...
ആദ്യമായ് നിന്നെ കണ്ട നാള്‍....
ഞാന്‍ ഏതോ നിര്‍വൃതിയില്‍ അലിഞ്ഞു...
കണ്‍മണിയേ അഴകേ പൊന്‍മണിയേ...
അച്ഛനു നീ പുണ്യം പൂങ്കുയിലേ...
ആരിരാരിരോ... പാടിയാലല്ലേ...
താമരപൂങ്കൊടി നീ മയങ്ങൂ...
നിന്‍ പൂമിഴിയിലെ കുസൃതിയാലെ വീണ്ടും...
അകതാരില്‍ നവ ഹര്ഷമായി...
അനുപമ സ്നേഹത്തിന്‍ നൈര്‍മല്യമായി...
കണ്‍മണിയേ അഴകേ പൊന്‍മണിയേ...
അച്ഛനു നീ പുണ്യം പൂങ്കുയിലേ...
ആലിലത്താലി... മൗനമായി ചാര്‍ത്തി...
മധുരസ്മേരയായി നീ മറയും...
ഒരു നവവധുവായി നിറദീപമായി നീ
മനസ്സില്‍ എന്നുമെന്‍ പൈതലല്ലേ...
നിരുപമ സുകൃതമാം ഓര്‍മ്മയായി...
കണ്‍മണിയേ അഴകേ പൊന്‍മണിയേ...
അച്ഛനു നീ പുണ്യം പൂങ്കുയിലേ...
*****
അച്ഛനു നീ പുണ്യം പൂങ്കുയിലേ...
ആദ്യമായ് നിന്നെ കണ്ട നാള്‍....
ഞാന്‍ ഏതോ നിര്‍വൃതിയില്‍ അലിഞ്ഞു...
കണ്‍മണിയേ അഴകേ പൊന്‍മണിയേ...
അച്ഛനു നീ പുണ്യം പൂങ്കുയിലേ...
ആരിരാരിരോ... പാടിയാലല്ലേ...
താമരപൂങ്കൊടി നീ മയങ്ങൂ...
നിന്‍ പൂമിഴിയിലെ കുസൃതിയാലെ വീണ്ടും...
അകതാരില്‍ നവ ഹര്ഷമായി...
അനുപമ സ്നേഹത്തിന്‍ നൈര്‍മല്യമായി...
കണ്‍മണിയേ അഴകേ പൊന്‍മണിയേ...
അച്ഛനു നീ പുണ്യം പൂങ്കുയിലേ...
ആലിലത്താലി... മൗനമായി ചാര്‍ത്തി...
മധുരസ്മേരയായി നീ മറയും...
ഒരു നവവധുവായി നിറദീപമായി നീ
മനസ്സില്‍ എന്നുമെന്‍ പൈതലല്ലേ...
നിരുപമ സുകൃതമാം ഓര്‍മ്മയായി...
കണ്‍മണിയേ അഴകേ പൊന്‍മണിയേ...
അച്ഛനു നീ പുണ്യം പൂങ്കുയിലേ...
*****
All rights reserved for the poem. Rahul Soman©
This is the lyrics for a tune composed by Murali Ramanathan, the song will be uploaded shortly.
സ്നേഹവാത്സല്യമസ്ര്‌ണമായ പിത്ര്‌ഹ്ര്‌ദയത്തിനു അഭിവാദ്യങ്ങൾ
ReplyDeleteYou are a genuis, Rahul kutta - mayachechi
ReplyDeleteThis comment has been removed by the author.
ReplyDeleteഒരു നവവധുവായി നിറദീപമായി നീ
ReplyDeleteമനസ്സില്‍ എന്നുമെന്‍ പൈതലല്ലേ...
നിരുപമ സുകൃതമാം ഓര്‍മ്മയായി.
--This is why I say you are a Blessed one ! wonderfuly lines