എവിടെയെന്‍ മഞ്ഞപ്പൂക്കള്‍ ?
എവിടെയെന്‍ കൂട്ടുക്കാര്‍?
എവിടെയെന്‍ മുത്തശ്ശി കഥകള്‍?
എവിടെയെന്‍ കളിക്കോപ്പുകള്‍?
വിരഹമേ! നീയെന്തിനെന്നെ കൂട്ടു പിടിച്ചു ?
എന്തിനെന്‍ ധനമപഹരിച്ചു?
എന്തിനെന്‍ പുഞ്ചിരി മായ്ച്ചു?
എന്തിനെന്‍ മിഴികളില്‍ കാംക്ഷ നിറച്ചു ?
ഞാന്‍ നിന്നെ പ്രോത്സാഹിപ്പിച്ചതില്ല...
ഞാന്‍ നിന്നോട് മിണ്ടിയതുമില്ല...
എന്നിട്ടും നീയെന്തെന്‍ ഉറ്റവരെ,
എന്നേ നിന്നക്കേകാന്‍ പ്രേരിപ്പിച്ചു?
ദേഹി ഇല്ലാത്ത എന്നെ, നിന്നക്കെന്തിനു?
എവിടെയെന്‍ കൂട്ടുക്കാര്‍?
എവിടെയെന്‍ മുത്തശ്ശി കഥകള്‍?
എവിടെയെന്‍ കളിക്കോപ്പുകള്‍?
വിരഹമേ! നീയെന്തിനെന്നെ കൂട്ടു പിടിച്ചു ?
എന്തിനെന്‍ ധനമപഹരിച്ചു?
എന്തിനെന്‍ പുഞ്ചിരി മായ്ച്ചു?
എന്തിനെന്‍ മിഴികളില്‍ കാംക്ഷ നിറച്ചു ?
ഞാന്‍ നിന്നെ പ്രോത്സാഹിപ്പിച്ചതില്ല...
ഞാന്‍ നിന്നോട് മിണ്ടിയതുമില്ല...
എന്നിട്ടും നീയെന്തെന്‍ ഉറ്റവരെ,
എന്നേ നിന്നക്കേകാന്‍ പ്രേരിപ്പിച്ചു?
ദേഹി ഇല്ലാത്ത എന്നെ, നിന്നക്കെന്തിനു?
*****
All rights reserved for the poem. Rahul Soman©
Photograph is a part of "Loneliness" series by Rajan Paul
No comments:
Post a Comment