ഏതോ സ്മൃതിയില്‍ ഈറനായി മെല്ലെ
സിന്ദൂര മാനസം തേടുവതാരെ?
ഏകാന്ത രാവില്‍ കാതോര്‍ക്കും നേരം,
അറിയാതെ ഉള്ളം തരളിതമായോ?
മൗനം നിറയും നാല് ചുവരില്‍ നിന്‍
സുരുചിര സ്വപ്നം മാഞ്ഞതെന്തേ?
ഓര്‍മ്മകള്‍ കോര്‍ത്തൊരു സുന്ദര രാഗം
നിന്‍ മാനസ വീണയില്‍ മീട്ടാഞ്ഞതെന്തേ?
രാഗ വിലോലം നിന്‍ പൂമിഴിയില്‍
പ്രണയാഭിലാഷം മങ്ങുവതെന്തേ?
ശ്യാമമാം രാത്രിയില്‍ തിങ്കളെ പോലെ
തനിയെ ഇന്ന് നീ ഉരുകുന്നതെന്തേ?
*****
സിന്ദൂര മാനസം തേടുവതാരെ?
ഏകാന്ത രാവില്‍ കാതോര്‍ക്കും നേരം,
അറിയാതെ ഉള്ളം തരളിതമായോ?
മൗനം നിറയും നാല് ചുവരില്‍ നിന്‍
സുരുചിര സ്വപ്നം മാഞ്ഞതെന്തേ?
ഓര്‍മ്മകള്‍ കോര്‍ത്തൊരു സുന്ദര രാഗം
നിന്‍ മാനസ വീണയില്‍ മീട്ടാഞ്ഞതെന്തേ?
രാഗ വിലോലം നിന്‍ പൂമിഴിയില്‍
പ്രണയാഭിലാഷം മങ്ങുവതെന്തേ?
ശ്യാമമാം രാത്രിയില്‍ തിങ്കളെ പോലെ
തനിയെ ഇന്ന് നീ ഉരുകുന്നതെന്തേ?
*****
All rights reserved for the poem. Rahul Soman©
Note: This lyric has been composed by Shri. Vinod K.A
Raaaaaaaaaaaaaahul ! hats off! it ha come out very nicely! Beginning line itself is very effective. "ഓര്‍മ്മകള്‍ കോര്‍ത്തൊരു സുന്ദര രാഗം" is a a very beautiful prayOgam!
ReplyDelete"രാഗ വിലോലം നിന്‍ പൂമിഴിയില്‍
പ്രണയാഭിലാഷം മങ്ങുവതെന്തേ?" is the punch line of the poem. In total, the the bhaavam, the passion, is running like a silk thread in blooming colours, all through! very nostalgic for me!