ഉയരുന്നോ ജയഭേരി വീണ്ടും,
നിറയുന്നോ ഒരു പുത്തന്‍ ആരവം,
സ്വാതന്ത്ര്യം ഇന്ന് ആശാമന്ത്രമായി...
അലയുന്നോ വെണ്‍ മേഘം മൂകം,
അണയുന്നോ ശുഭയാത്രാ രാവില്‍,
സ്വാതന്ത്ര്യം ഇന്ന് അശ്വാരൂഢമായി...
*****
All rights reserved for the poem. Rahul Soman©
NB:- This lyric is already composed.
Photography by Prabeesh Raman
All rights reserved for the poem. Rahul Soman©
NB:- This lyric is already composed.
Photography by Prabeesh Raman
Passionate words. എനിക്ക് ഒത്തിരി ഇഷ്ടം ആയി. ഇനിയും പല സുന്ദരമായ വരികള്‍ ഇവിടെ കാണുവാന്‍ ആഗ്രഹിക്കുന്നു.
ReplyDeleteആശംസകള്‍.