എന്‍ കണ്ണില്‍ നിറയും ദൈവം അമ്മ...
എന്‍ അരികിലെ അലിവിന്‍ സാഗരം അമ്മ...
എന്‍ മനസ്സില്‍ പൂജിത രൂപം അമ്മ...
എന്‍ ജന്മം വരമായ് തന്നതും അമ്മ...
എന്‍ കുരുന്നു നാളുകളില്‍ ഒരു താങ്ങായ് നിന്നത് ഈ അമ്മ...
അക്ഷരം എഴുതാന്‍ വിരലുകള്‍ ചേര്‍ത്ത അറിവിന്‍ പാത്രമെന്‍ അമ്മ...
ഇരുളണയും വീഥികളില്‍ നിറദീപമായ് തെളിയുമെന്‍ അമ്മ...
കരയുന്ന മിഴികളെ ഒപ്പാന്‍ കൂടെ ഇരിക്കുമെന്‍ അമ്മ...
ഞാന്‍ എഴുതിയ വരികള്‍ക്കെല്ലാം ഈണം പകര്‍ന്നതെന്‍ അമ്മ...
ആ സംഗീതം ലയമായ് കാതില്‍ മൂളിയതും എന്‍ അമ്മ...
ഒരുനാള്‍ എന്നെപ്പിരിഞ്ഞകലെ ഒരു താരകമാകുമെന്‍ അമ്മ...
അവിടുന്നെന്നേ നോക്കി ചെറു പുഞ്ചിരി തൂകുമെന്‍ അമ്മ...
*****
എന്‍ അരികിലെ അലിവിന്‍ സാഗരം അമ്മ...
എന്‍ മനസ്സില്‍ പൂജിത രൂപം അമ്മ...
എന്‍ ജന്മം വരമായ് തന്നതും അമ്മ...
എന്‍ കുരുന്നു നാളുകളില്‍ ഒരു താങ്ങായ് നിന്നത് ഈ അമ്മ...
അക്ഷരം എഴുതാന്‍ വിരലുകള്‍ ചേര്‍ത്ത അറിവിന്‍ പാത്രമെന്‍ അമ്മ...
ഇരുളണയും വീഥികളില്‍ നിറദീപമായ് തെളിയുമെന്‍ അമ്മ...
കരയുന്ന മിഴികളെ ഒപ്പാന്‍ കൂടെ ഇരിക്കുമെന്‍ അമ്മ...
ഞാന്‍ എഴുതിയ വരികള്‍ക്കെല്ലാം ഈണം പകര്‍ന്നതെന്‍ അമ്മ...
ആ സംഗീതം ലയമായ് കാതില്‍ മൂളിയതും എന്‍ അമ്മ...
ഒരുനാള്‍ എന്നെപ്പിരിഞ്ഞകലെ ഒരു താരകമാകുമെന്‍ അമ്മ...
അവിടുന്നെന്നേ നോക്കി ചെറു പുഞ്ചിരി തൂകുമെന്‍ അമ്മ...
*****
All rights reserved for the poem. Rahul Soman©. This song has been sung and composed by Krishna Raaj.
rahul,
ReplyDeletesoooo haaappy to see your amma here....
these lines comes straight from your heart and conveys all your deep love towards her...
so nice and sweet of you to give such a valuble gift to amma......
i like it really......
(following is not a criticism...but just my personal feeling...)
mm...last lines.....mmm....you know rahul...though it is a positive approach.....
i just cant digest it yaar......may be becuse i'm already facing that fact...
both of them are no more and you know how much i miss them sometimes......may be because of all those personal experiences i felt those lines so painful.....hey you can either take it as a compliment also..!!!
ok take it as a compliment :) happy?
always be happy :)
may god bless you and your family
with love
meenachechi.
Rahul,
ReplyDeleteI'm sure you can take meenachechi's comment as a compliment because those lines add to the beauty of the poem. It is a tough reality we all have to face and in those lines I see that wherever amma is her warmth and love will always shine on us. It is like saying God lives within us. Amma's love is always with us, and the memories of her goodness will always keep us in the right path. :)
Super pic of you and amma.
Keep writing, this space is now a beautiful literary collection!!
Love.
ente kutta..ammayod ulla ee sneham mathi - lokathu enthum nedi tharum...ammayekal valuthu ee lokathil onnum ella...
ReplyDeleteകരയുന്ന മിഴികളെ ഒപ്പാന്‍ കൂടെ ഇരിക്കുമെന്‍ അമ്മ...- i really cried reading this...mayachechi
Meena and Maya chechi - Thanks for your comments...glad it touched a soft corner...
ReplyDeleteUma...thanks a lot:-)
Rahul ! I don't find words to write about my happiness on reading these factful, 'true to your' feelings lines! Wonderful it is! Just a thought of Mother is more a Blessing for anybody! May God keep you always happy !
ReplyDeleteToo good(both music n lyrics)... it ws really touchin !! Thanks fr sharing ..
ReplyDeleteBeautiful lyrics and music- Great work Rahul.
ReplyDeleteDr Anil Pillai
Good team work Rahul and Krishna.
ReplyDeletevery touching! great work guys...
ReplyDeleteRahul bhai....
ReplyDeleteTouching lines bhai.....
very touching.. esp the last 2 lines brings tears to the eyes. wish something like that never happens eventhough it's the reality to be faced.
ReplyDelete