പാടു പൊന്‍ കിളിയേ...
മലയാള നാടിന്‍ മഹിമയോതും ഗീതങ്ങള്‍...
പാടു പൊന്‍ കിളിയേ...
മലയാള മണ്ണിന്‍ പെരുമ ചൊല്ലും കാവ്യങ്ങള്‍...
ഈ അരിയ തീരമാകെ, നിറയും മൈത്രി ഭാവം
നിറ ശാന്തിയേകി നിള തഴുകുമീ പുളിനം
തെയ്യം തിറയാട്ടം കളിയാടും ഈ ഭൂവില്‍
നാദം ലയ മേളം, സുര താളം മനസ്സാകെ...
സാഗരം മുത്തമേകും, ഈ ധന്യമാം കേര തീരം
സാനുവില്‍ ഉതിരും ചോലകള്‍ ഒഴുകും, കേളി ഭൂമി മോഹനം
എന്നും സമഭാവം നടമാടും ഈ ഭൂവില്‍
ഓണം ആമോദം,ആഘോഷം എല്ലോര്‍ക്കും
കേരളം വീരഭൂമി, ഇത് ധീരര്‍തന്‍ ജന്മഭൂമി
സാന്ത്വനം അരുളും ധാത്രിയായ്, മഹിത ഭൂമി എന്നും വിസ്മയം
*****
All rights reserved for the poem. Rahul Soman©
Note: This lyric is written for a tune composed by Shri. Sibu Sukumaran
ഇതുപോലൊക്കെയാണോ ഇപ്പോ
ReplyDeleteആണെങ്കില് വളരെ നല്ലത്
:-)
Beautiful work രാഹുലേ
ReplyDeleteWonderful! :) Kudos to You RS!
ReplyDeleteBrilliant...Nothing else to say..Congrats to the entire team..
ReplyDeleteN V K
Awesome work, Rahul..Grt video..My best wishes to the entire team:)
ReplyDeleteMaasmaram Maashe..Congrats to the team !
ReplyDeleteRegards
Rajesh Raman
Excellent work Rahul, Sibu & Arun. The presentation is fabulous too.
ReplyDeleteRahul, I liked the lyrics a lot. Sibu's composition was very well conceived and orchestrated. Arun has sung brilliantly. It was a pleasure to listen to this and watch the video.
Thanks.
Kumar.
My sincere thanks to all of you for your encouragement.
ReplyDeleteI don't actually find words to say anything about this commendable, unparelleled work! The involvement with which each one of the team has taken part in it, something unexplaneble ! Special congrats to you Rahul for the wonderful lyrics! Lyrics themselves are very rhythmic and Musical ! The very starting line itself is attractive ! "മലയാള നാടിന്‍ മഹിമയോതും ഗീതങ്ങള്‍..." This is very appealing ! Keep it up my dear Rahul!
ReplyDeletebhai.....
ReplyDeletevalare nannayittundu bhai...
all the very best for your future.