ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ
സങ്കടമോചകാ എൻപ്രിയ ദേവാ
ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ
വിഗ്നവിനാശകാ ആപൽബാന്ധവാ
ശരണം ശരണം തവചരണയുഗം
അഭയം നൽകി കാക്കണേ ഞങ്ങളെ
ഷണ്മുഖസോദരാ മോദകപ്രിയഭീമാ
മൂഷികവാഹനാ വണങ്ങുന്നു ഞങ്ങൾ
അലിവിൻ തിരുമൂർത്തി ഗജമുഖവിനായകാ
മംഗളമൂർത്തീ നമിക്കുന്നു ഞങ്ങൾ
സങ്കടമോചകാ എൻപ്രിയ ദേവാ
ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ
വിഗ്നവിനാശകാ ആപൽബാന്ധവാ
ശരണം ശരണം തവചരണയുഗം
അഭയം നൽകി കാക്കണേ ഞങ്ങളെ
ഷണ്മുഖസോദരാ മോദകപ്രിയഭീമാ
മൂഷികവാഹനാ വണങ്ങുന്നു ഞങ്ങൾ
അലിവിൻ തിരുമൂർത്തി ഗജമുഖവിനായകാ
മംഗളമൂർത്തീ നമിക്കുന്നു ഞങ്ങൾ
രുദ്രപ്രിയപുത്രാ... അരുമഗൗരീസുതാ
കരുണനിൻ മിഴികളിൽ കനിയുകവരദാ
കരുണനിൻ മിഴികളിൽ കനിയുകവരദാ
ശരണം ശരണം തവചരണയുഗം
അഭയം നൽകി കാക്കണേ ഞങ്ങളെ
അഭയം നൽകി കാക്കണേ ഞങ്ങളെ
സിദ്ധിവിനായകാ സുമുഖാ ശശിവർണ്ണാ
മുക്തിദായകാ സ്തുതിക്കുന്നു ഞങ്ങൾ...
മൃത്യുഞ്ജയദേവാ നന്ദന സർവ്വോത്തമാ
ശുഭഗുണകാരാ ഭജിക്കുന്നു ഞങ്ങൾ...
വിശ്വമുഖനാഥാ വീരഗണപതേ...
ആശ്രയം നീയേ ദേവാദിദേവാ...
മുക്തിദായകാ സ്തുതിക്കുന്നു ഞങ്ങൾ...
മൃത്യുഞ്ജയദേവാ നന്ദന സർവ്വോത്തമാ
ശുഭഗുണകാരാ ഭജിക്കുന്നു ഞങ്ങൾ...
വിശ്വമുഖനാഥാ വീരഗണപതേ...
ആശ്രയം നീയേ ദേവാദിദേവാ...
ശരണം ശരണം തവചരണയുഗം
അഭയം നൽകി കാക്കണേ ഞങ്ങളെ
.അഭയം നൽകി കാക്കണേ ഞങ്ങളെ
Lord Ganesha, your big bro... :) A soulful tribute.
ReplyDeleteനല്ല സ്തുതിഗീതം. ഗണപതി ഭഗവാന്‍ കനിഞ്ഞനുഗ്രഹിക്കട്ടേ.
ReplyDeleteഒരു ചെറിയ അക്ഷരത്തെറ്റ് - സങ്കട മോചകാ എന്നുള്ളത് മോച്ചകാ എന്നായിപ്പോയിരിക്കുന്നു.
ഇനിയും വരട്ടേ ഭക്തിഗാനങ്ങളും കവിതകളും ഒക്കെ.
Sorry teacher :-)
ReplyDeletevery nice Ganesha Sthuthi ! Sang this in Yamuna kalyani ! കരുണ നിന്‍ മിഴികളില്‍... കനിയുക വരദാ... wonderful !May Lord Ganesha keep Blessing you!
ReplyDelete