എന്നെന്നുമെന്‍ പ്രിയമാമീ നേരം
ഇന്നെന്തേ ഞാന്‍ ഏകനായ്
എന്നുള്ളമെന്തേ ആര്‍ദ്രമായ്...
ഓര്‍മ്മയില്‍ മായാതെ കിനാവേ...
മൃദുലമായ് വീണ്ടും...
മുകുളമായെന്നെ തഴുകുന്നോ വിമൂകം...
അകലാനായ് ദൂരേ...
എന്നെന്നുമെന്‍ പ്രിയമാമീ നേരം
ഇന്നെന്തേ ഞാന്‍ ഏകനായ്
എന്നുള്ളമെന്തേ ആര്‍ദ്രമായ്...
*****
All rights reserved for the poem. Rahul Soman©